എന്റെ ചിന്തകളും എന്റെ സങ്കല്പങ്ങളും എല്ലാം ഞാൻ ഈ ലോകത്തോട് പറയാറ് എഴുത്തുകളിലുടയാണ്. അയാൾ എന്നോട് പറയുകയാണ് ഞാൻ ഒരുപാട് കാലമായിട്ട് ഒരു പളുങ്ക് പാത്രത്തിന് അകത്തായിരുന്നു ആ പളുങ്ക് പാത്രം സ്നേഹത്തിന്റെയും കരുതലിന്റെയും രൂപത്തിൽ എന്നെ തലോടി.
ആ പാത്രത്തിന് അകത്ത് എനിക് ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു ,പച്ച വെള്ളം കുടിക്കാനുള്ളതാണെന്നും അതിൽ കുറച്ച് സ്പിരിറ്റും ആൽക്കഹോൾ എല്ലാം ചേർന്നിട്ടുണ്ടെൽ അത് കുടിക്കരുത് എന്നും പഠിപ്പിച്ചു.കണ്ണ് കൊണ്ട് കാണുന്ന കാര്യങ്ങൾ എല്ലാം സത്യമല്ല എന്നും അവിടെ എനിക് പറഞ്ഞു തന്നു.നിന്റെ പ്രായക്കാർ കാട്ടുന്ന കാര്യങ്ങൾ കാണുമ്പോൾ നീ അത് പോലെ ചെയ്യാൻ ശ്രമിക്കും.നീ മനസ്സിലാക്കുക അവർ എന്ത് കാട്ടിയാലും നീ കാട്ടുന്നിടതല്ല മറിച്ച് നീ എപ്പോഴും വെത്യസ്തനായിരിക്കണം .ആ പളുങ്ക് പാത്രത്തിന് അകത്ത് ദൈവവും ദൈവ വിശ്വാസവും പഠിപ്പിച്ചു ചോരത്തിളപ്പിൽ ഒരുത്തനെ തല്ലാൻ കൂട്ടുനിന്നു എല്ലാരും ഞാൻ വിട്ടുനിന്നു.ഒരു പേടിതൊണ്ടൻ സത്യത്തിൽ അവനെ അടിക്കാൻ ഒരു നൂറു തവണ മുഷ്ടി ചുരുട്ടിട്ടുണ്ട്.പക്ഷെ ആ പളുങ്ക് പാത്രത്തിലെ പഠനം എന്നെ പിന്തിരിപ്പിച്ചു.നീ നിന്റെ പൗരുഷം കാണിക്കേണ്ടത് നിന്റെ സഹോദരനെ തല്ലി ഓടിച്ചിട്ടല്ല.മറിച്ച് അവര്ക് സംരക്ഷണം ഒരുക്കിയാണ്.ഒരുപാട് നിയന്തരണങ്ങൾ ഉള്ളത് കാരണം ഞാൻ 3 തവണ അത് പൊട്ടിച്ചു പുറത്തു കടന്നു ഫലം വളരെ മോശമായിരുന്നു.
ഇപ്പൊ ഞാൻ ഈ പളുങ്ക് പാത്രത്തിൽ അനുസരണയുള്ള ഒരു ആട്ടിൻ കുട്ടിയാണ്.പക്വത വന്നപ്പോൾ അവർ എന്നെ അതിൽ നിന്നും പുറത്തു വിട്ടു എന്നിട്ട് ചുറ്റും നോക്കാൻ പറഞ്ഞു. ചുറ്റും കൊലപതികൾ ,മയക്കുമരുന്നു ഉപയോഗിക്കുന്നവർ ,കള്ളന്മാർ ,അങ്ങനെ ഒരുപാട് പേർ സ്വന്തം അച്ഛനെ കൊന്നവർ അമ്മയെ കൊന്നവർ ചെറുപ്രായത്തിലെ പിടനകേസുകളിൽ പ്രതി ആയവർ
എന്നിട്ട് അവർ പറഞ്ഞു ഇത് ഒന്നും നീ ആവരുത് ഞങ്ങളെ നോക്കുന്ന ഒരു നല്ലൊരു കുട്ടിയാകാനായിരുന്നു ഇതെല്ലാം.
ആ പളുങ്ക് പാത്രമാണ് മാതൃസ്നേഹം വിളമ്പുന്ന അച്ഛനും അമ്മയും ആ കയ്യ് കളിൽ ഭദ്രമായി കഴിഞ്ഞവർ ആരും തെറ്റുകൾ ചെയ്യില്ല എന്നല്ല ചെയ്യും മുമ്പ് അവർ അവരുടെ മാതാപിതാക്കളെ കുറിച്ചോർക്കും.അവരുടെ സംരക്ഷണവലയിൽ നിന്നും രക്ഷപെടാതെ നോക്കുക രക്ഷപെട്ടവരാണ് സമൂഹത്തിൽ കുഴപ്പം ഉണ്ടാക്കുന്നത്,അവർക്ക് കയ്യിൽ തിരുമ്മി വാഴയിൽ വെക്കാൻ ഒരു പാക്കറ്റും അൽപ്പം ഇലയും പിന്നെ ആഘോഷങ്ങളും മതി .
നമ്മൾ പളുങ്ക് പാത്രങ്ങളെ പൊട്ടാതെ സൂക്ഷിക്കുക കാരണം അവർക്ക് നമ്മളും നമുക്ക് അവരും മാത്രമേ ഉള്ളു
Sabith koppam

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ