Status ന് പുറകെ

നിങ്ങളോട് ഇന്ന് ഞാൻ ഒരു അസുഖത്തെ കുറിച്ച് പറയാം കഴിഞ്ഞ ഒന്ന് രണ്ട് വർഷമായി ഇല്ലാത്ത ഒരു അസുഖം .ആ അസുഖം മറ്റൊന്നുമല്ല .രാവിലെ എണീറ്റാൽ ഒരു status ഇടും എന്നിട്ടോ .മൂന്നുനേരം ഭക്ഷണം കഴിക്കുമ്പോലെ അല്ലേൽ അതിലും വലിയ രീതിയിൽ ഇടക്കിടക് ഞാൻ എന്റെ status തുറന്ന് നോക്കും.ആരൊക്കെ കണ്ടു ഇനി ആരൊക്കെ കാണാനുണ്ട് .അങ്ങനെ ഒരു തരം അസുഖം ഒരു ദിവസം ഒരു status ഇട്ടില്ലേൽ അന്ന് ഒരു തോയിരകേടാണ്. പണ്ട് ഒക്കെ മാങ്ങ അറുത്ത് സൂക്ഷിച്ചു വെച് പഴുപ്പിക്കുമായിരുന്നു.എന്നിട്ട് ഇടക്കിടക് പോയി ഞെക്കി നോക്കും പഴുത്തുകുണോന്ന്. അത് പോലെയാണ് എന്റെ status നോട്ടം.

ചെറുപ്പത്തിൽ അവധി ദിവസങ്ങളിൽ വേനൽ അവധി ക് വിരുന്ന് പോകാറുണ്ടായിരുന്നു. അപ്പൊ .കശുവണ്ടി പെറുക്കി കുട്ടി തിരിച്ചു വിട്ടിലേക് പോകുന്ന അന്ന് എല്ലാം കൂട്ടി വിൽക്കും. രാവിലെ എഴുന്നേറ്റ് കശുവണ്ടി തിരയും നിലത്തു വീണുട്ടുണ്ടേൽ അത് പെറുക്കി എടുക്കും .അങ്ങനെ പൈസ ഉണ്ടാക്കിയിരുന്ന ഒരു ബാല്യകാലം.ഇന്നോ പൈസ ഇല്ല കശുവണ്ടി പെറുക്കാനൊന്നും എനിക് നേരമില്ല. ഈ blog വായിക്കുമ്പോൾ ചെലപ്പോ എന്റെ വീട്ടുകാർ പറയും നല്ല ആളാണ് ബാല്യകാലത്തെ കുറിച്ചു പറയുന്നത് ന്ന് കാരണം. അവർക്ക് അറിയുന്ന ഞാൻ t. v യും കണ്ട് game കളിച്ചു നടക്കുന്ന.ഒരു ത്തൻ .പഠനത്തിൽ മോശം ,മറ്റു ഒരു കാര്യത്തിലും ശ്രദ്ധകൊടുകത്തെ നടക്കുന്നവൻ .എന്തായാലും സമയങ്ങൾ കണ്ടതുന്നതിലും .എല്ലാത്തിലും പരാജയപ്പെടാതെ നമുക്ക് ജീവിക്കണം

ചില സ്വപ്നങ്ങൾ നമുക്ക് മുമ്പിൽ ഉണ്ടങ്കിലും  സ്വപ്നങ്ങൾ ക് പുറകെ ഏതായാലും പായുന്നില്ല .ഒരു ആഗ്രഹം ഉണ്ട് , ആഗ്രഹത്തിന് വേണ്ടി  യുള്ള പരിശ്രമങ്ങൾ മാത്രം.നിത്യം കാണുന്ന സ്വപ്നത്തിലെ ആ കട്ടുറുമ്പിനെ സ്വന്തമാക്കണം.

അഭിപ്രായങ്ങള്‍