പലപ്പോഴും നമ്മൾ എല്ലാവരും നമ്മുക്ക് ഉപകാരം ചെയ്തവരോട് പറയാറുണ്ട് ഞാൻ നിന്നെ ഒരിക്കലും മറക്കില്ല എന്നൊക്കെ. ശെരിക്കും നമ്മൾ നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഓർക്കുക നമ്മളെ ജീവിതത്തിൽ irritate ചെയ്തവരെ ആയിരിക്കും നമ്മൾ ഓർക്കുക. അത് എന്ത് കൊണ്ടന്നു അറിയില്ല 😜
ഒരിക്കൽ ഒരിടത്തു ഒരച്ഛനും ഒരമ്മയും രണ്ട് മക്കളും താമസിച്ചിരുന്നു. അവരുടെ വീട് ഒരു ഉയർന്ന സ്ഥലത്താണ് താഴെക്കൂടെ ഒരു പുഴ ഒഴുകുന്നുണ്ട് അമ്മ എന്നും താഴെ പോയി വെള്ളം കൊണ്ടു വരും ആ പുഴയിലെ വെള്ളമാണ് അവർക്ക് ആശ്രയം. ഇവരുടെ രണ്ടു മക്കൾ എന്നും എപ്പോഴും തല്ല് കൂടും ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് പോലും തല്ലു കൂടും. അച്ഛന് ജോലി അയൽ ഗ്രാമത്തിലാണ് അച്ഛൻ അതിരാവിലെ ജോലിക്ക് പൊകും അച്ഛൻ വരുമ്പോഴേക്കും അമ്മ ഭക്ഷണമൊക്കെ റെഡി ആക്കി വെക്കും. പലപ്പോഴും അതിനു കഴിയാറില്ല കാരണം മക്കളുടെ വഴക്കു തീർക്കാനേ അമ്മക്ക് നേരമുള്ളു. അങ്ങനെ ഒരു ദിവസം ഉച്ചക്ക് രണ്ടു പേരും നിസാര കാര്യത്തിന് വഴക്കു കൂടി. തല്ലു കൂടുന്നതിനിടെ ഒരുത്തൻ മറ്റവനെ ചവിട്ടി ഓടി ചവിട്ടു കൊണ്ടവൻ പാറക്കെട്ടിലേക്ക് വീഴാൻ പോയി കയ്യിൽ കിട്ടിയ വള്ളിയിൽ അവൻ പിടിച്ചു നിന്നു. ഇതൊന്നും അറിയാതെ സഹോദരൻ ഭക്ഷണം കഴിക്കാൻ വേണ്ടി അമ്മയുടെ അടുത്തേക്ക് ചെന്നു. എന്നും ഉച്ച സമയത്തു അമ്മയുടെ വലതു ഭാഗത്തു ഇരിക്കാൻ ഇവർ അടി കൂടുമായിരുന്നു. ഇന്ന് തന്റെ സഹോദരൻ എത്തിക്കാണുമോ എന്നുകരുതി ഓടി കിതച്ചു അവൻ അവിടേക്ക് വന്നു പക്ഷെ ഭക്ഷണം വിളമ്പിയിട്ടും തന്റെ സഹോദരൻ വരാത്തത് കണ്ടപ്പോഴാണ് അവൻ ഓർത്തത് അടികുടിയതും ചവിട്ടിയതുമെല്ലാം. അവൻ ചെന്ന് നോക്കുമ്പോൾ തന്റെ സഹോദരൻ ഒരു വള്ളിയിൽ പിടിച്ചു നിൽക്കുന്നു വള്ളി പൊട്ടുന്നതിന്ന് മുമ്പ് അവന്റെ കയ്യിൽ പിടിച്ചു. തന്നെ ഒരുപാട് ഉപദ്രവിച്ച സഹോദരന്നെ രക്ഷിക്കാൻ അവൻ അവന്റെ കയ്യ് നീട്ടി എന്നിട്ട് കയ്യിൽ മുറുക്കെ പിടിച്ചു അവനുമായി വഴക്കു കൂടുമ്പോൾ അവന്റെ കഴുത്തിൽ എങ്ങനെ ആണോ പിടിക്കാർ അതിലും ബലത്തിൽ കയ്യിൽ പിടിച്ചു തന്റെ കൈക്കുള്ളിൽ അവനെ ഭദ്രമാക്കി. അവൻ അലറി വിളിച്ചു "അമ്മേ കുട്ടൻ കുട്ടൻ "അമ്മ ഓടിവന്നു മകനെ വലിച്ചു കയറ്റി കുട്ടനാകെ പേടിച്ചിരുന്നു എണീറ്റ ഉടനെ തന്റെ സഹോദരന്റെ മുഖത്തു ഒരടി കൊടുത്തു എന്നിട്ട് ഒരു കെട്ടി പിടിത്തവും. ആ ആലിംഗനത്തിൽ ഉണ്ടായിരുന്നു സഹോദരനൊടുള്ള സ്നേഹവും ദേഷ്യവും നന്ദിയും എല്ലാം അതാണ് പഴമക്കാർ പറയുന്നത് കൊച്ചു കൊച്ചു വഴക്കുകൾ ഉള്ള ഇടത്തെ സ്നേഹം ഉണ്ടാകൂ എന്ന് 😍
ഇതിന്ന് രണ്ടർത്ഥങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം പക്ഷെ സ്നേഹവും ദേഷ്യവും പലപ്പോഴും ഒരേ ദിശയിൽ സഞ്ചരിക്കാറുണ്ട്
By
Sabith koppam

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ