നക്ഷത്രം പറഞ്ഞ കഥ (imaginary story of after death)
ഇടിച്ചു കുത്തിപൈത മഴ ....ആ മഴ വർശിപ്പിച് ദൈവത്തിന്റെ മാലാഖമാർ വിശ്രമിച്ച 2 മണിക്കൂർ .മുറ്റത്തെ ചാരുകസേരയിൽ നക്ഷത്രങ്ങളെ നോക്കികിടന്നപ്പോൾ കൂട്ടാതിൽ ഒരു നക്ഷത്രം എന്നെ നോക്കി പുഞ്ചിരിക്കുന്നതായി എനിക് തോന്നി അതിലേക് സൂക്ഷിച് നോക്കിയപ്പോൾ ഞാൻ കണ്ടത് ഒരു മരണ വീടായിരുന്നു .
വെള്ള വസ്ത്രം കൊണ്ട് മൂടിയ ഒരു ശരീരം അരികിൽ ചന്ദനത്തിരി കത്തിചു വെച്ചിരിക്കുന്നു ചിലർ വാവിട്ട് കരയുന്നു ഇടക് എവിടന്നോ വന്ന കാറ്റ് ആ തുണിയെ അയാളുടെ മുഖത്തു നിന്നും മാറ്റി ഞാൻ കണ്ട മനുഷ്യൻ എന്നെ പോലെ ഇരിക്കുന്നു .പെട്ടെന്ന് എന്നെ എന്തോ കടന്ന് പിടിച്ച പോലെ എനിക് തോന്നി .ഞാൻ ആ ശരീരത്തിൽ നിന്നും എണിക്കുന്നതായി എനിക് തോന്നി അങ്ങനെ എന്റെ ആത്മാവ് അല്ല ഞാൻ എന്റെ ശരീരത്തിലേക് കുറെ നേരം നോക്കി നിന്നു .
പതിയെ ഞാൻ എന്റെ വീട്ടുകാരെ തിരഞ്ഞു പലരും കരയുന്നു .ഞാൻ പതിയെ എന്റെ മുറിയിലേക്കു പോയി.ആരും കാണാതെ എന്നെ ഓർത്തു കരയുന്ന ഒരാളെ ഞാൻ കണ്ടു.എന്റെ ശ്രദ്ധ പതിയെ എന്റെ സ്വപ്നങ്ങളിലേക്കായി .ഷെൽഫിൽ ഇരിക്കുന്ന ട്രോഫി യും സര്ടിഫിക്കേറ്റസ് ഉം എല്ലാം.വീട്ടിലെആദ്യത്തെ കണ്മണി ആദ്യത്തെ M B A കാരൻ അകണമെന്നാ സ്വപ്നം എന്നെ കരയിപ്പിച്ചു ശരീരമില്ലാത്ത ഞാൻ കാരയുന്നത് ആരും കണ്ടില്ല പെട്ടന്ന് ആരോകയോ ചേർന്ന് എന്റെ ശരീരം കൊണ്ട് പോയി ദൂരെ മറച്ചില്ലയിൽ ഇരുന്നിരുന്ന വെള്ളരി പ്രാവുകൾ എന്നെ ഒരു തൂവൽ പോലെ എടുത്തുകൊണ്ടുപോയി കണ്ണടച്ചുതുറകുമ്പോയേക്കും മറ്റൊരു ലോകത്ത് എത്തി ഞാൻ അവിടെ ഒരു മുന്തിരി തോപ്പിൽ അവ എന്നെ ഉപേക്ഷിച്ചു ദൂരെ പാറയിൽ ഒരു സുന്തരനായ യുവാവ് ഇരിക്കുന്നു ഞാൻ ഇന്നുവരെ ഭൂമി യിൽ കണ്ടതിൽ വെച് ഏറ്റവും സുന്ദരനായ ചെറുപ്പക്കാരൻ .ഞാൻ പതിയെ അയാളുടെ അടുത്തേക് നീങ്ങി
ഉസ്മാനികന്റെ ബേക്കറിയിൽ കിട്ടുന്ന മുന്തിരി ജ്യൂസും .ആ ജ്യൂസ് ഒരു അരുവിയായി ആ തൊപ്പിലൂടെ ഒഴുകുന്നു.ആലീസ് ഇൻ വേണ്ടെർ ലന്റിലെ അലീസിനെ പോലെ ഞാനും ഒരു മായാ ലോകത്ത് എത്തിയ പോലെ എനിക് തോന്നി.ആകാശത്തു വെണ്ണിലാവ് ഉദിച്ച പോലെ പുഞ്ചിരിക്കുന്ന യുവാവ് എന്റെ അടുത്തേക് വന്നു നിങ്ങൾ ആരാ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം ആകാശത്തേക്കു നോക്കിക്കൊണ്ട് പറഞ്ഞു ഒരിക്കൽ നിന്നെ പോലെ വന്നതാ ഇങ്ങോട്ട് ഞാനും .ഇവിടെ എത്താൻ കാരണം ഞാൻ തന്നെ ഒരു ചെറിയ ദുശീലം അത് മാറ്റാൻ കഴിഞ്ഞില്ല 10 ക്ലാസ് കഴിഞ്ഞപോയാണ് അത് പതിവാക്കാൻ തുടങ്ങിയത് .ഒരിക്കൽ ഒരു സുഹൃത്ത് ഒന്ന് try try ചെയ്തു നോക്ക് നല്ല കിടുകാച്ചി ഫീൽ ആണ് എന്ന് പറഞ്ഞു തന്നതാണ്. നിനക്കു മൻസിലായിലെ പുകവലി .പക്ഷെ ഞാൻ ഒറ്റ puff എടുത്തൊള്ളൂ .അന്ന് മുതൽ എനിക് കൂട്ടായി അവൻ എന്നും ഉണ്ടായിരുന്നു .ആ കൂട്ട് പക്ഷെ എനിക് മാരകമായ രോഗം തന്നു 5 കൊല്ലത്തോളം ഞാൻ അതിനോട് പൊരുതി .എന്റെ കൂടെ എന്റെ കുടപിറപ്പിനേകൾ കൂടുതൽ ഉണ്ടായിരുന്ന അവൻ എനിക് തന്ന സമ്മാനമായിരുന്നു ആ രോഗം . മകനെ കുറിച്ച് സ്വപ്നങ്ങൾ കണ്ട അച്ഛനും അമ്മയും അന്ന് മകന്റെ ജീവൻ വേണ്ടി ഓടുന്നു .ഒരു ദിവസം ദാ ഇത് പോലെ രണ്ടു വെള്ളരി പ്രാവുകൾ എന്നെ ഇവിടെ കൊണ്ടാക്കി .നീ വിജരിക്കുന്നുണ്ടാകും മരിച്ചെങ്കിൽ എന്താ ഇവിടെ ഈ മുന്തിരിതോപ്പിൽ കഴിയമല്ലോ എന്ന്. ദേ നോക്ക് ഇത് എല്ലാം എഴുതിപിടിപ്പിച്ച മറ്റാരുടെയോ ഭാവനകളാണ് .ഈ കാണുന്നത് മുന്തിരി അല്ല വിഷ കായകളാണ് .ഈ ഒയുകന്നത് മുന്തിരി അരുവിയല്ല ചുടുരകതമാണ് .അതിൽ നിന്നും ഒരു മുന്തിരി പാകമായി നിലത്ത് വീണാൽ .ആകാശത്തു നിന്നും ഒരു തീഗോളം എന്റെ ശരീരത്തിൽ വന്നു പതിക്കും .എന്റെ സൗന്ദര്യവും യുവത്തവും പ്രസരിപ്പുമെല്ലാം ഒരു മറയാണ് എന്റെ ഇന്നലകളെ മറക്കുന്ന നല്ല മറ. ആ തീ ചൂട് അവയെ വലിച്ചു കിറും .വീണ്ടും എന്നെ പതിയെ സുന്ദരനാകും അപ്പോ ഞാൻ ഈ തോട്ടത്തിലെ സുന്ദരനായ യുവാവ്.പറഞ്ഞു തീരും മുമ്പേ ഒരു മുന്തിരി താഴേക് വീണു അത് എനിക് സഹിക്കാൻ കഴിയുന്നതിലും അതികമായിരുന്നു ആ ചൂട് .🤔പെട്ടെന്ന് ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റു കയ്യിൽ കത്തിച്ചു വച്ചിരുന്ന cigarette വലതു കൈയിൽ നിന്നും ഇടതുകയ്യിൽ വീണ് പൊള്ളിയിരിക്കുന്നു.വിശ്രമത്തിനു ശേഷം മാലാഖമാർ വീണ്ടും മഴ വർശിപ്പിച്ചു.പോകാറ്റിലെ ശേഷിച്ച cigarette ഞാൻ ആ മഴക് സമ്മാനിച്ചു എന്നെ നോക്കി പുഞ്ചിരിച്ച നക്ഷത്രത്തെ കാർമേഖങ്ങൾ മൂടികഴിഞ്ഞിരുന്നു
*DON'T LET TOBACCO RUN YOU OUT!*
*പുകവലി ആരോഗ്യത്തിന് ഹാനികരം*
By sabith koppam

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ