എഴുത്ത് കുത്തുകൾക്ക് പഴയത് പോലെ പൂർണത കിട്ടുന്നില്ല, ഓർമ്മകൾ ആകാം .മൈൻഡ് ഒന്ന് റീഫ്രഷ് ചെയ്യാൻ ഒരു യാത്ര അനിവാര്യമായി തോന്നി.അപ്പോഴാണ് ഒരു സുഹൃത്തിന്റെ സ്റ്റോറി കണ്ടത്.ഒരു മലയുടെ ഫോട്ടോ ഇട്ട് കുന്നും മലയും കയറി പോയി എന്ന് ഒരു ക്യാപ്ഷനും
അപ്പോൾ മുതൽ ഒരു മല കയറാൻ ഉള്ളിൽ തോന്നി തുടങ്ങി. കൊപ്പത്ത് ഉള്ള എനിക്ക് പോവാനും കേറാനും എളുപ്പമുള്ള മലയുടെ പേര് മനസ്സിൽ കുറിച്ചിട്ടു. എന്നിട്ട് യാത്രകളിലെ എന്റെ കൂട്ട് ,സൈനു വിനെ വിളിച്ചു. അവൻ കൂടെ ഉണ്ടങ്കിൽ ആ യാത്ര ഹൃദയത്തോട് ചേർത്ത് വെക്കാൻ പറ്റുന്ന ഒന്നായിരിക്കും കാരണം അവന്റെ ബുറാക്കിന്റെ കുടു കുടു ശബ്ദത്തതിന് എന്നിലെ യാത്രികനെ ഉന്മേഷവാൻ ആക്കുന്ന എന്തോ ഉണ്ടന്ന് ഞാൻ വിശ്വസിക്കുന്നു.
“ഹലോ.. സൈനു ,നീ നാളെ ഒരു 6 മണിയാകുമ്പോൾ വീട്ടിലേക്ക് വാ നമുക്ക് ഒരു സ്ഥലം വരെ പോകണം”
സൈനു:എങ്ങോട്ട് ആടാ?
ഞാൻ:ഒരു പ്രാന്തനെ കാണാനാണ് ,പ്രാന്തൻ കഥകൾ കേക്കാനാണ് നീ വാടാ ചെക്കാ.
സൈനു വിനെ പിന്നെ നിങ്ങൾക്ക് അറിയുന്നത് ആണല്ലോ എന്റെ കൂടെ രാത്രി യാത്രക്ക് പൊന്നിലെ ഓൻ.സൈനു നന്നായി സംസാരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഒക്കെ ഒരാളെ പരിജയപ്പെടാനും കൂട്ട് കൂടാനും ഒക്കെ കുറച്ചു പിറകിൽ ആണ് .പക്ഷെ അവൻ അങ്ങനെ അല്ല.ഏത് നാട്ടിൽ പോയാലും അവൻ അറിയുന്ന അവനെ അറിയുന്ന ആരേലും ഒകെ അവിടെ ഉണ്ടാകും
രാവിലെ നേരത്തെ എണീറ്റ് ഒരു ടീഷർട്ടും ട്രാക്ക് സ്യൂട്ടും ഒക്കെ ഇട്ട് അവന്റെ വരവിനായി കാത്തിരുന്നു. ഒരു കട്ടനും സ്പോർട്സ് പേജും വായിച്ചു തീർന്നപ്പോഴേക്കും എന്റെ ചെവിയിൽ ആ ശബ്ദം പതിയെ വന്നു കുടു കുടി….കുടു കുടു…
ഉമ്മയോട് യാത്ര പറഞ്ഞു ആ കൊച്ചുവെളുപ്പാൻ കാലത്ത് ഞങ്ങൾ പുറപ്പെട്ടു . എങ്ങോട്ടാണ് പോകുന്നതെന്ന് എന്ന് അവൻ എന്നോട് ചോദിച്ചു.
“ ഇവിടുന്ന് വളാഞ്ചേരി ഭാഗത്തേക്ക് പോകുമ്പോൾ ഇപ്പോ ഏകദേശം ഒരു രണ്ടര കിലോമീറ്റർ ആകുമ്പോൾ ഒരു മലകാണാം രായിര നെല്ലൂർ മല. അങ്ങോട്ടാണ് പോകേണ്ടത് അവിടെ ഒരു ഭ്രാന്തൻ ഉണ്ട് . നിന്നെപ്പോലെ പോലെ, നാറാണത്തുഭ്രാന്തൻ.”
സൈനു: അയാളെ കാണാൻ ആണോ ഈ സമയത്ത് പോകുന്നത് ഈ മലയെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ കേറിയിട്ടില്ല
ഞാൻ: ഏയ് അയാളെ കാണാൻ ഒന്നുമല്ല അല്ല ഈയിടെയായിട്ട് മനസ്സിന് എന്തൊക്കെയോ ഒരു ഇത്. മലകയറണം കുറച്ചു കാറ്റ് കൊണ്ടിരിക്കണം അത്രതന്നെ നമുക്ക് കൈപ്പുറം ഭാഗത്തുകൂടെ കയറാം അതാകുമ്പോൾ സ്റ്റെപ്പ് കയറി പോകാം.
അങ്ങനെ ഞങ്ങൾ മലയുടെ ചുവട്ടിലെത്തി എത്തി സ്റ്റെപ്പ് കണ്ടും എണ്ണം കേട്ടും സൈനു കണ്ണു തുറിച്ചു നിക്കാണ് ഏകദേശം 430 ഓളം സ്റ്റെപ്പുകൾ ഉണ്ട് അവന്റെ നിപ്പും ഭാവവും കണ്ട് നിങ്ങൾ സംശയിക്കേണ്ട ശരിക്കും ആസ്വദിച്ച് ആ സ്റ്റെപ്പുകൾ കയറിയത് അവൻ തന്നെ ആയിരുന്നു.
മല മുകളിലെ തണുത്ത കാറ്റും കിളികളുടെ ശബ്ദവും സൂര്യന്റെ നേരിയ പ്രകാശവും എല്ലാം ഒരു വല്ലാത്ത ഒരു സുഗം മനസ്സിന് തന്നു.18 അടിയുള്ള ഭ്രാന്തന്റെ പ്രതിമ കണ്ട് സൈനു പറഞ്ഞു “ഇത് ഉണ്ടാക്കിയവൻ കൊള്ളാം നന്നായിട്ടുണ്ട്”
സുരേന്ദര കൃഷ്ണൻ എന്നോ മറ്റോ പേരുള്ള ഒരു ശില്പിയാണ് ഇത് ഉണ്ടാക്കിത് 95 ലോ മറ്റോ ആണെന്ന് തോനുന്നു. ഈ പ്രതിമ ഉണ്ടാക്കിയത് . ഈ ഭ്രാന്തനെ കാണാനും അമ്പലത്തിൽ തൊഴാനും എല്ലാ വർഷവും തുലാമാസ ഒന്നാന്തി എല്ലാ ആളുകളും മല കയറും പാലക്കാട് മലപ്പുറം തൃശൂർ എന്നിവിടങ്ങളിൽ നിന്ന് മാത്രം അല്ല കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഇതിനെ കുറിച്ച് അറിഞ്ഞും കേട്ടും വരുന്നവർ ഒരുപാട് ഉണ്ട്. മല മുകളിൽ വീശിയ കാറ്റിൽ ഞാൻ അറിഞ്ഞു.പ്രകൃതിയുടെ സന്തോഷം. അവിടുന്ന് നോക്കിയാൽ കൊപ്പം ഒക്കെ നമുക്ക് സുന്തരമായി കാണാൻ പറ്റും.വിയറ്റ്‌നാംപടി മുതൽ തിരുവേഗപുറ വരെ നല്ല ഭംഗിയിൽ വീക്ഷിക്കാൻ പറ്റും..ഒരിക്കൽ ഇവിടെ വന്നപ്പോൾ ഒരു മുത്തശ്ശി എന്നോട് പറഞ്ഞു പണ്ട് ഇവിടന്ന് നോക്കിയാൽ ഭാരതപ്പുഴ ഒഴുക്കുന്നത് കാണാമായിരുന്നു എന്ന്. ഇന്ന് അത് കണ്ടിട്ടുള്ളവരുടെ മനസ്സിലെ നല്ല ഓർമ്മകൾ മാത്രമാണ്
മല മുകളിൽ ഇരുന്ന് കയ്യിൽ കരുതിയ ഗസൽ പാട്ടുകളുടെ collection headset വെച്ച് കേട്ടിരിക്കാൻ തുടങ്ങി പാട്ടിന്റെ വരികളിലൂടെ ആരുടെ യൊക്കെയോ… മുഖങ്ങൾ മനസ്സിൽ മിന്നി മറഞ്ഞങ്കിലും പെട്ടന്ന് സൈനു എന്നെ തട്ടി വിളിച്ചു.
“ടാ നിനക്ക് ഇവിടുത്തെ കഥകൾ ഒകെ അറിയുമോ.. ഈ ഭ്രാന്തനെ പറ്റി ഒക്കെ..?”
Check out this blog "കരിമ്പന പാതയും കട്ടനും" http://sabithkoppam.blogspot.com/2019/03/blog-post_31.html
എന്ക്ക് അത്ര വലുതായി ഒന്നും അറിയില്ല കുറെ പുസ്തകങ്ങളിലും പിന്നെ ഈ നാട്ടുകാർ പറഞ്ഞു തന്ന അറിവ് ഒക്കെ ഒള്ളു.
പഞ്ചമി എന്ന പറയ സ്ത്രീക്ക് വരരുചി എന്ന ഭ്രാമണനിൽ 12 മക്കൾ ഉണ്ടായി അതിൽ 5 മനാണ് നാറാണത്ത് ഭ്രാന്തൻ ഈ 12 പേരും 12 വ്യത്യസ്ത ജാതികളിലുള്ള വരുടെ കൂടെയാണ് വളർന്നത് എന്നൊക്കെയാണ് ഐതീഹ്യം .
ഈ മലയിൽ വെച്ച് ഭ്രാന്തൻ ദേവി ഊഞ്ഞാൽ ആടുന്നത് ദർഷിച്ചുന്നോ … ദേവി നടന്നപ്പോൾ പതിഞ്ഞ കാൽ പാടുകളെയാണ് ഇവിടുത്തെ അമ്പലത്തിൽ പൂജിക്കുന്നത് എന്നൊക്കെ സുഹൃത്തുക്കളിൽ നിന്നും കേട്ടിട്ടുണ്ട് .ഒരു കല്ല് മുകളിന്ന് താഴേക്ക് ഇടുക പിന്നെ വീണ്ടും ഉരുട്ടി മുകളിലേക്ക് കയറ്റുക.ഇത് ഒക്കെയാണ് പുള്ളിടെ ഭ്രാന്തുകൾ..

ഈ പ്രദേശത്തുള്ള സുഹൃത്തുക്കൾ തുലാം മാസം ഒന്നാന്തി കരിക്ക് വിറ്റും സംഭാരം വിറ്റും വെള്ളം വിറ്റും ഒകെ പൈസ ഉണ്ടാക്കും ആ സമയത്ത്. ഇവിടെ ഉള്ള കൂട്ടുകാർ ആരേലും വല്ല പൊട്ടത്തരവും കാട്ടിയാൽ ആദ്യം ഒകെ കളിയാക്കിയിരുന്നു ഞാൻ . ഭ്രാന്തന്റെ നാട്ടുകാരനാണെന്നും പറഞ്ഞ്.
പണ്ട് വല്ലിമ്മ പറയുന്നത് കേട്ടിട്ടുണ്ട് ഏതോ ഒരു കുളത്തിൽ കുളിച്ചിട്ടാണ് ഇവർ ഈ വിശ്വാസികൾ മല കേറിയുരുന്നത് എന്നൊക്കെ…
ഇപ്പോ ഒരു ഉന്മേഷം ഒക്കെ ഇല്ലേ സൈനു. ഉം ഉണ്ട് പക്ഷേ വൈലാകുമ്പോഴേക്കും ഇറങ്ങിയില്ലേൽ വല്ലാത്ത ജാതി ഉന്മേഷം ആകും വാ പോകാം..
തിരിച്ചു വരുന്ന വഴിയിൽ ജീവിക്കാൻ വേണ്ടി ഓടിപാഞ്ഞു നടക്കുന്നവരെ കണ്ടു. തിരക്ക് പിടിച്ച് ഓടി നടക്കുന്നവർ.2 മണിക്കൂർ ആണെങ്കിലും ഞങ്ങൾ അനുഭവിച്ച ആ ഒരു ഫീൽ അത് ഒന്ന് വേറെ തന്നെയാണ്.നിങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തിൽ കുറച്ചു സമയം നിങ്ങടെ മനസ്സിന് വേണ്ടി മാറ്റി വെക്കു സുഹൃത്തുക്കളെ .ഉമ്മ ഉണ്ടാക്കി വെച്ച ദോശയും കഴിച്ച് സൈനു ഓന്റെ നാട്ടിലേക് പോയി പോകുമ്പോൾ ഓൻ പറഞ്ഞ വാക്കും വല്ലാണ്ട് ഇഷ്ട്ടായി
“ഇനി വല്ല കുന്നോ മലയോ…
കേറാൻ തോന്നിയാൽ വിളിച്ചാ മതി…
ഹിമാലയത്തിൽ പോകുന്നതിനെക്കാൾ സൗന്ദര്യം ഉണ്ട്
നിന്റെ കൂടെ യുള്ള ഓരോ യാത്രക്കും…”
By
Sabith koppam

Ithu vaayichappo ente manassinum oru unmeshamokke vanna pole...😍
മറുപടിഇല്ലാതാക്കൂPoli nee
മറുപടിഇല്ലാതാക്കൂpolikkada machane
Poli nee
മറുപടിഇല്ലാതാക്കൂpolikkada machane
👌👌👌👌
മറുപടിഇല്ലാതാക്കൂNyz manh����
മറുപടിഇല്ലാതാക്കൂ